IPL 2018: ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം | Oneindia Malayalam
2018-04-21 0 Dailymotion
<br />ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ആറ് വിക്കറ്റ് ജയം. 39 ബോളില്‍ 90 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂരിന്റെ വിജയശില്പി <br />#IPL2018 #IPL11 #RCBvDD